തൊഴിൽ അന്വേഷകർക്ക് കെ എം അന്ത്രു ഫൗണ്ടേഷന്റെ കൈത്താങ്ങ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വെച്ച് 2024 മെയ് 4ന് ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ മൂന്നു മണി വരെ എംപ്ലോയർ ലൈവ് ജോബ് പോർട്ടലിന്റെയും, തിരുവനന്തപുരം സൺ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നേതൃത്വത്തിൽ...