ബഹിരകാശാമേഖലയിൽ ഇന്ത്യ കുതിച്ചു ചാടിയ വർഷം 2024
2024ൽ ബഹിരകാശാത്ത് ഇന്ത്യ തിളങ്ങിയ വർഷമായിരുന്നു. ഇന്ത്യയുടെ ആകാശദൗത്യങ്ങൾക്ക് ഒപ്പം, യൂറോപ്യൻ സ്പേസ് ഏജൻസി, നാസ, എന്നിവരുമായി സഹകരിച്ചു ഇസ്രോ ചരിത്രനേട്ടങ്ങൾ കൈവരിച്ചു.
Jimmy Carter, former US president, no more.
Washington: Former US President Jimmy Carter, aged 100, died after a record long life span than any other president in the history. Born on 1 October 1924, he celebrated his 100th birthday, two months before. His death was confirmed by the Carter Center, which advocates for democracy and human rights around the world, and said he died on Sunday afternoon...
Despite major accident to MLA Uma Thomas, artists preferred Mridanga Naadam 2024 to roll on. Shame on the artists, Ministers and MLA’s who allowed the program to continue when...
Kochi: Thrikkakara MLA Uma Thomas sustained critical injuries at the Kaloor International Cricket Stadium during Mridanga Naadam 2024. The event, Mridanga Naadam 2024, aim to break the Guinness World Record loses its vibe, when Uma Thomas, MLA accidentally falls from a height of approximately 20 feet before the start of the program. She was found bleeding profusely from her...
മന്‍മോഹന്‍ സിങിന് രാജ്യത്തിന്റെ ആദരാഞ്ജലി; സംസ്‌കാരം നാളെ, രാജ്യത്ത് 7 ദിവസം ദുഃഖാചരണം
ദില്ലി : അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കള്‍ ദില്ലിയിലേക്കെത്തി. പുലര്‍ച്ചയോടെ ദില്ലിയിലെത്തിയ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി ആദമരമര്‍പ്പിച്ചു. ദില്ലിയിലുള്ള സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു.വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച സംസ്‌കാരം നടക്കും. എഐസിസി ആസ്ഥാനത്തും പൊതുദര്‍ശനമുണ്ടാകും. രാജ്യത്ത് സര്‍ക്കാര്‍ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാവിലെ11 മണിക്ക് പ്രത്യേക...
മൻമോഹൻ സിംഗ്:ഇൻഡ്യൻ ജീവിതത്തിന്റെ ഭൂപടം മാറ്റി വരച്ച വിവാദ വ്യക്തിത്വം.
കെ എം സന്തോഷ് കുമാർ. മൻമോഹൻ സിംഗ് ഓർമ്മയാകുമ്പോൾ ഇൻഡ്യൻ രാഷ്ട്രീയ കാലാവസ്ഥയിൽ എന്തെന്ത് ചുഴലികൾ സൃഷ്ടിച്ച വ്യക്തിത്വമാണ് മൺ മറയുന്നത് എന്നാലോചിക്കേണ്ട സന്ദർഭം കൂടിയാണ്. ഇന്നു നാം അനുഭവിക്കുന്ന പുതിയ ഇൻഡ്യൻ ജീവിതാനുഭവങ്ങളുടെ സ്രഷ്ടാവ് ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ . അത് ഒരു ഘട്ടത്തിലും കേവല രാഷ്ട്രീയക്കാരനല്ലാതിരുന്ന , ഒരു മുൻലോക ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന , അതിനു മുൻപ് ഇൻഡ്യൻ ജനതയ്ക്ക് പരിചയങ്ങളേതുമില്ലാതിരുന്ന, മൻമോഹൻ സിംഗ് എന്ന സാമ്പത്തിക ശാസ്ത്രഞ്ജനെന്നാണ്. ആഗോള സാമ്പത്തിക പരിഷ്ക്കാരങ്ങളോട് വികസ്വര ഇൻഡ്യയുടെ വിശാല പിന്നാക്ക...
K M Anthru Foundation and Litterateur Redefining World pays tribute to M T
Madath Thekkepaattu Vasudevan Nair, born15 July 1933, popularly known as M. T., an Indian author, screenplay writer and film director passed away on 25 December 2024. He was a prolific and versatile writer in modern Malayalam literature, and was one of the great masters of Indian literature. K M Anthru Foundation and Litterateur Redefining World-the international magazine, express deep...
വിഖ്യാത സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തിച്ചു.
വൈകിട്ടു നാലു വരെ വീട്ടില്‍ അന്തിമോപചാരമര്‍പ്പിക്കാം. 5ന് മാവൂര്‍ റോഡ് ശ്മശാനത്തിലാണു സംസ്‌കാരം. എം.എന്‍.കാരശേരി, മന്ത്രി എ.കെ.ശശീന്ദ്രന്‍, ഷാഫി പറമ്പില്‍ എംപി, എം.സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ വീട്ടിലെത്തി.എംടിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആരാധകര്‍ അടക്കം വന്‍ ജനാവലി എത്തിയിരുന്നു. അന്ത്യനിമിഷങ്ങളില്‍ ഭാര്യ സരസ്വതിയും മകള്‍ അശ്വതിയും അടുത്തുണ്ടായിരുന്നു. സാഹിത്യ, സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വീട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി പത്തോടെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു എംടിയുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസതടസ്സവും വര്‍ധിച്ചതിനെത്തുടര്‍ന്നു...
എം ടി അന്തരിച്ചു
എം ടി എന്ന രണ്ടക്ഷരം .. വിശേഷണങ്ങളാവശ്യമില്ലാത്ത രണ്ടക്ഷരം... പ്രണയിക്കാനുംമോഹിക്കാനും കാമിക്കാനുംമോഹഭംഗപ്പെടാനുംആഗ്രഹിക്കാനുംനിരാശരാകാനുംകാല്പനികസ്വപ്നം കാണാനുംപരുക്കൻ യാഥാർത്ഥ്യങ്ങളുടെ പാറക്കെട്ടുകളിൽ തലയടിച്ച് വീണ്സ്വപ്നം തകർന്ന്വിമൂകമായി തേങ്ങാനും മലയാളിയെ പഠിപ്പിച്ചഅക്ഷരാവിഷ്ക്കാരങ്ങളുടെ മഹാ മാന്ത്രികൻ .... ഇനി കാലത്തിനൊരിക്കലും അപഹരിക്കാനാവാത്ത അക്ഷരങ്ങളിലൂടെഅമരത്വത്തിലേക്ക് ...... കാലം എന്ന മഹാ പ്രവാഹം അദ്ദേഹത്തേയും ........ വായിച്ചും കേട്ടും പറഞ്ഞും കേട്ടും കാലത്തോളം വലുതായ മഹാ മനുഷൃൻഇനിയില്ല..... യാതൊരുവിധ ഔപചാരികതകൾക്കും മനസു കൊടുക്കാത്തയാൾക്ക് ആദരാഞ്ജലിയെന്ന ക്ലീഷേ പ്രയോഗം കുറിച്ച് സ്വയം പരിഹാസ്യനാകുന്നില്ല.... പോകൂ പ്രിയപ്പെട്ട മനുഷ്യ കഥാനുഗായകാ ..... വിട വാക്കുകളുടെ...
Shyam Benegal left, leaving his films for the world
Uncomparable filmmaker Shyam Benegal, aged 90, passed away today in Mumbai. He died of kidney disease on 23 December 2024 and is survived by his daughter, Pia Benegal,a costume designer, who also worked for numerous films. Born on 14 December 1934, in Hyderabad to Sridhar B. Benegal who was prominent in photography , Shyam Benegal worked as an Indian...
എന്ത് കൊണ്ട് കെ എം അന്ത്രു ഫൗണ്ടേഷൻ?ഷാജിൽ അന്ത്രു, ചെയർമാൻ
കെ എം അന്ത്രു ഫൗണ്ടേഷൻ സ്ഥാപിതമായത് 2021 ലാണ്. അതിലേക്ക് എത്തപ്പെട്ടത് 2017 മുതലുണ്ടായ ചില അവിചാരിതസംഭവങ്ങളുടെ പ്രതിഫലനങ്ങളാണ് കാരണങ്ങളാണ്. 2017 ൽ രോഗബാധിതനായി കിടക്കുമ്പോൾ സാഹിത്യം സംബന്ധമായ കാര്യങ്ങൾ പറയുമ്പോൾ , ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള അഭിവാഞ്ജ ഞാൻ ആ കണ്ണുകളിൽ കണ്ടു എന്ന് മകനും സാഹിത്യകാരനുമായ ഷാജിൽ അന്ത്രു പറഞ്ഞു. സാഹിത്യം, രോഗശാന്തിക്ക് കാരണമാകും എന്ന സത്യം തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അച്ഛനും മകനും എന്നതിലുപരി സുഹൃത്തുക്കളെ പോലെയായിരുന്നുവെന്നും, സാഹിത്യ ചർച്ചകൾ നടത്തിയ സന്ദർഭങ്ങൾ ഓർത്തെടുക്കുകയും ചെയ്തു.രോഗം വരുന്നതിനു മുമ്പ്...