Tag: KM Santhoshkumar
അക്കങ്ങളടയിരിക്കും ചതുരക്കളങ്ങൾ മാത്രമോ കലണ്ടർ.
കെ എം സന്തോഷ്കുമാർ
ചുവരിൽ പുതിയൊരു കലണ്ടർ കൂടി തൂക്കുന്നു. ഒരാണ്ട് മുഴുവൻ ആണിയിൽ തൂങ്ങിയാടിക്കിടന്ന് , വിശേഷപ്പെട്ടതേതും മറക്കാനരുതാത്തതെന്തും ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്ന പഴയ കലണ്ടർ നിറം മങ്ങി മറവിയിലേയ്ക്ക് ... ഋതുഭേദങ്ങളും...