Tag: Prof: M G S Narayanan
പ്രൊഫ. എം.ജി.എസ്. നാരായണൻ വിട വാങ്ങി
പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമാണ് പ്രൊഫ. എം.ജി.എസ്. നാരായണൻ എന്ന മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ അന്തരിച്ചു.കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കാരച്ചടങ്ങുകൾ നടക്കും.
എം.ജി.എസ്. നാരായണൻ, 1932...