മന്‍മോഹന്‍ സിങിന് രാജ്യത്തിന്റെ ആദരാഞ്ജലി; സംസ്‌കാരം നാളെ, രാജ്യത്ത് 7 ദിവസം ദുഃഖാചരണം
ദില്ലി : അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കള്‍ ദില്ലിയിലേക്കെത്തി. പുലര്‍ച്ചയോടെ ദില്ലിയിലെത്തിയ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും...
മൻമോഹൻ സിംഗ്:ഇൻഡ്യൻ ജീവിതത്തിന്റെ ഭൂപടം മാറ്റി വരച്ച വിവാദ വ്യക്തിത്വം.
കെ എം സന്തോഷ് കുമാർ.
മൻമോഹൻ സിംഗ് ഓർമ്മയാകുമ്പോൾ ഇൻഡ്യൻ രാഷ്ട്രീയ കാലാവസ്ഥയിൽ എന്തെന്ത് ചുഴലികൾ സൃഷ്ടിച്ച വ്യക്തിത്വമാണ് മൺ മറയുന്നത് എന്നാലോചിക്കേണ്ട സന്ദർഭം കൂടിയാണ്. ഇന്നു നാം അനുഭവിക്കുന്ന പുതിയ ഇൻഡ്യൻ...
K M Anthru Foundation and Litterateur Redefining World pays tribute to M T
Madath Thekkepaattu Vasudevan Nair, born15 July 1933, popularly known as M. T., an Indian author, screenplay writer and film director passed away on 25...
വിഖ്യാത സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തിച്ചു.
വൈകിട്ടു നാലു വരെ വീട്ടില്‍ അന്തിമോപചാരമര്‍പ്പിക്കാം. 5ന് മാവൂര്‍ റോഡ് ശ്മശാനത്തിലാണു സംസ്‌കാരം. എം.എന്‍.കാരശേരി, മന്ത്രി എ.കെ.ശശീന്ദ്രന്‍, ഷാഫി പറമ്പില്‍ എംപി, എം.സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ വീട്ടിലെത്തി.എംടിയുടെ വിയോഗ...
എം ടി അന്തരിച്ചു
എം ടി എന്ന രണ്ടക്ഷരം .. വിശേഷണങ്ങളാവശ്യമില്ലാത്ത രണ്ടക്ഷരം... പ്രണയിക്കാനുംമോഹിക്കാനും കാമിക്കാനുംമോഹഭംഗപ്പെടാനുംആഗ്രഹിക്കാനുംനിരാശരാകാനുംകാല്പനികസ്വപ്നം കാണാനുംപരുക്കൻ യാഥാർത്ഥ്യങ്ങളുടെ പാറക്കെട്ടുകളിൽ തലയടിച്ച് വീണ്സ്വപ്നം തകർന്ന്വിമൂകമായി തേങ്ങാനും മലയാളിയെ പഠിപ്പിച്ചഅക്ഷരാവിഷ്ക്കാരങ്ങളുടെ മഹാ മാന്ത്രികൻ .... ഇനി കാലത്തിനൊരിക്കലും...
Shyam Benegal left, leaving his films for the world
Uncomparable filmmaker Shyam Benegal, aged 90, passed away today in Mumbai. He died of kidney disease on 23 December 2024 and is survived by...
എന്ത് കൊണ്ട് കെ എം അന്ത്രു ഫൗണ്ടേഷൻ?ഷാജിൽ അന്ത്രു, ചെയർമാൻ
കെ എം അന്ത്രു ഫൗണ്ടേഷൻ സ്ഥാപിതമായത് 2021 ലാണ്. അതിലേക്ക് എത്തപ്പെട്ടത് 2017 മുതലുണ്ടായ ചില അവിചാരിതസംഭവങ്ങളുടെ പ്രതിഫലനങ്ങളാണ് കാരണങ്ങളാണ്. 2017 ൽ രോഗബാധിതനായി കിടക്കുമ്പോൾ സാഹിത്യം സംബന്ധമായ കാര്യങ്ങൾ പറയുമ്പോൾ ,...
കെ എം അന്ത്രു പലതും പറയാൻ ബാക്കി വെച്ചാണ് 2020 ഡിസംബർ 19 ന് ദിവംഗതനായത്
അന്തരിച്ച സാഹിത്യകാരൻ അഡ്വ: കെ എം അന്ത്രുവിന്റെ നാലാമത് അനുസ്മരണവും അന്താരാഷ്ട്ര സാഹിത്യ അവാർഡ് വിതരണവും നടന്ന ചടങ്ങിൽ സ്വാഗതം പറഞ്ഞ കെ എം അന്ത്രുവിന്റെ മരുമകൾ , മിനി ഷാജിൽ കെ...
കെ എം അന്ത്രുവിന്റെ ‘പ്രതിഭാദർശനം’ പ്രകാശനം ചെയ്‌തു
അന്തരിച്ച സാഹിത്യകാരൻ അഡ്വ: കെ എം അന്ത്രുവിന്റെ നാലാമത് അനുസ്മരണവും അന്താരാഷ്ട്ര സാഹിത്യ അവാർഡ് വിതരണവും നടന്ന ചടങ്ങിൽ കെ എം അന്ത്രുവിന്റെ ലേഖന സമാഹാരം 'പ്രതിഭാദർശനം' എന്ന ഗ്രന്ഥം ഡോ കായംകുളം...
‘Telling It Slant’ inferences by Jack Foley-the latest collection of poetry published by Real...
‘Telling It Slant’ inferences by Jack Foley-the latest collection of poetry published by Real Magazine Productions with afterword by Ivan Arguelles, California and Shajil...