Tag: M T Vasudevan Nair
വിഖ്യാത സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തിച്ചു.
വൈകിട്ടു നാലു വരെ വീട്ടില്‍ അന്തിമോപചാരമര്‍പ്പിക്കാം. 5ന് മാവൂര്‍ റോഡ് ശ്മശാനത്തിലാണു സംസ്‌കാരം. എം.എന്‍.കാരശേരി, മന്ത്രി എ.കെ.ശശീന്ദ്രന്‍, ഷാഫി പറമ്പില്‍ എംപി, എം.സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ വീട്ടിലെത്തി.എംടിയുടെ വിയോഗ...
എം ടി അന്തരിച്ചു
എം ടി എന്ന രണ്ടക്ഷരം .. വിശേഷണങ്ങളാവശ്യമില്ലാത്ത രണ്ടക്ഷരം... പ്രണയിക്കാനുംമോഹിക്കാനും കാമിക്കാനുംമോഹഭംഗപ്പെടാനുംആഗ്രഹിക്കാനുംനിരാശരാകാനുംകാല്പനികസ്വപ്നം കാണാനുംപരുക്കൻ യാഥാർത്ഥ്യങ്ങളുടെ പാറക്കെട്ടുകളിൽ തലയടിച്ച് വീണ്സ്വപ്നം തകർന്ന്വിമൂകമായി തേങ്ങാനും മലയാളിയെ പഠിപ്പിച്ചഅക്ഷരാവിഷ്ക്കാരങ്ങളുടെ മഹാ മാന്ത്രികൻ .... ഇനി കാലത്തിനൊരിക്കലും...