Mufasa: The Lion King (2024) hits the Worldwide Box Office with a collection of $631,265,196

0

Mufasa: The Lion King is a tale of Mufasa, an orphaned cub, lost and alone until he meets a sympathetic lion named Taka—the heir to a royal bloodline. The chance meeting sets in motion an expansive journey of an extraordinary group of misfits searching for their destiny, and their bonds will be tested as they work together to evade...

ഖുശ്വന്ത് സിംഗിൻ്റെ 108-ാം ജന്മവാർഷികം – ഇന്ത്യ ഓർക്കുമ്പോൾ

0

ഇതിഹാസ എഴുത്തുകാരനും, അഭിഭാഷകനും, നയതന്ത്രജ്ഞനും, പത്രപ്രവർത്തകനും, രാഷ്ട്രീയക്കാരനുമായ ഖുശ്വന്ത് സിങ്ങിനെ, അദ്ദേഹത്തിൻ്റെ 108-ാം ജന്മവാർഷികത്തിൽ ഇന്ത്യ ഇന്ന് സ്മരിക്കുന്നു. 1915 ഫെബ്രുവരി 2 ന് പാകിസ്ഥാനിലെ ഹദാലിയിൽ ജനിച്ച സിങ്ങിൻ്റെ ജീവിതം അദ്ദേഹത്തിൻ്റെ ബഹുമുഖ വ്യക്തിത്വത്തിൻ്റെയും ഇന്ത്യൻ സാഹിത്യത്തിന് നൽകിയ സംഭാവനകളുടെയും തെളിവായിരുന്നു.1947ലെ ഇന്ത്യാ വിഭജനസമയത്ത് സിങ്ങിൻ്റെ അനുഭവം അദ്ദേഹത്തിൻ്റെ എഴുത്തിനെ ആഴത്തിൽ സ്വാധീനിച്ചു, പ്രത്യേകിച്ച് 1956-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ ഐതിഹാസിക നോവൽ, "ട്രെയിൻ ടു പാകിസ്ഥാൻ". പിന്നീട് 1998-ൽ സിനിമയായി രൂപാന്തരപ്പെടുത്തിയ ഈ കൃതി അദ്ദേഹത്തിൻ്റെ ഏറ്റവും പ്രശസ്തമായ നോവലായി തുടരുന്നു....

Culture, Arts and Literature take a back seat in Indian Union budget 2025-26

0

International cultural collaborations and commemoration- centenaries- anniversaries events to feel the heat Indian Union Finance Minister Nirmala Sitharaman presented the Union Budget 2025-2026, outlining the government's efforts to accelerate growth, secure inclusive development, and invigorate private sector investments. The budget speech drew inspiration from the great Telugu poet Gurajada Appa Rao, emphasizing that "a country is not just its soil,...

കാബൂളി പാട്ടുകളെ പ്രതിരോധമാക്കി ആര്യാന സയീദ്

0

ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി. അസിസ്റ്റന്റ് പ്രൊഫസര്‍ ഓഫ് ഇംഗ്ലിഷ്കേരള കേന്ദ്ര സര്‍വകലാശാലdrbefthikar@gmil.com, ഫോൺ: 9400577531 ''ഈ ഭൂവി,നമ്മയീ ഞാനെന്ന് ചൊല്ലുന്നതാര്?ഞാനാരുമല്ലയൊരു പുത്രന്റെ താങ്ങിലെ ഭാരം,ഭാര്യയാ,ണതിനാലൊരടമിയും തന്നെ ഞാന്‍,മാറാതെ നീറുന്ന നിത്യദു:ഖം -നിങ്ങളറിയുക ഞാനെന്ന അഫ്ഗാന്റെ പുത്രിയെ!'' ഇന്ത്യയില്‍ നിയമം മൂലം മുത്തലാഖ് നിരോധിച്ചതിന്റെ സന്തോഷത്തിലാണ് ഇസ്ലാമിനെ സ്‌നേഹിക്കുന്ന ലോകജനത. പൗരോഹിത്യ ജല്‍പനങ്ങളെ മതസംഹിതയുടെ യഥാര്‍ത്ഥ ദര്‍ശനങ്ങള്‍ക്കിടയില്‍ തിരുകിക്കയറ്റി സ്വാര്‍ത്ഥലാഭം കൊയ്യുന്ന മുല്ലാ, ജിഹാദിസ്റ്റ്, തീവ്ര ചിന്താഗതിക്കാര്‍ക്ക് കിട്ടിയ മുഖമടിച്ച പ്രഹരത്തില്‍ നമ്മുടെ അയല്‍ രാജ്യങ്ങളിലൊന്നായ താലിബാനിസ്റ്റ് അഫ്ഗാനിസ്ഥാനിലെ നിലംപരിശാക്കപ്പെട്ട ബുദ്ധപ്രതിമകളെയോര്‍ത്ത് ബാമിയാന്‍ കുന്നുകളും നെടുവീര്‍പ്പുകള്‍ ഉതിര്‍ത്തിട്ടുണ്ടാവാം. ആഗസ്ത്...

FRAGMENTS OF MY SOUL, an anthology of stories and poems penned by Dr. Fousiya Yoonus is released by Mr. G. R. Anil, Hon’ble Minster of Govt. of Kerala

0

Dr. Fousiya Yoonus is a bilingual writer, churning out compositions in English and Malayalam, poetry being her main forte. She became the youngest English poet of India with the publication of her maiden collection of poems, ‘Through the Open Window’. Her other anthologies comprise ‘Buds to Blossoms’, ‘Puzhayude Sangeetham’, ‘For a Different World’and ‘Manipal Blooms’. Her poems have garnered...

മലയാളത്തിലെ പ്രമുഖ നിരൂപകനും പത്രാധിപരുമായ എസ്. ജയചന്ദ്രൻനായർ അന്തരിച്ചു

0

2 ജനുവരി 2025 മുതിർന്ന മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രൻനായർ ബാംഗ്ലൂരിൽ വെച്ചു അന്തരിച്ചു. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. പിന്നീട് മലയാളം വാരികയിലെത്തി. 1970ന് ശേഷമുള്ള മലയാള സാഹിത്യരംഗത്തെ നിരവധി നവാഗത പ്രതിഭകളെ കണ്ടെത്തുന്നതിൽ ജയചന്ദ്രൻ നായർ മുൻനിരയിലായിരുന്നു. 2012 ലെ ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തിന്റെ 'എന്റെ പ്രദക്ഷിണ വഴികൾ' എന്ന പുസ്തകത്തിനു ലഭിച്ചിട്ടുണ്ട്. മലയാളരാജ്യം, കലാകൗമുദി, സമകാലിക മലയാളം വാരിക എന്നിവയുടെ പത്രാധിപരായിരുന്നു. പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥയും നിർമ്മാണവും നിർവഹിച്ചു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടർന്ന് പ്രഭാവർമ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ...

Jack Foley turns younger with his new book

0

Jack Foley, the master at poetry expresses his happiness in his new book, "Telling it Slant" published by Real Magazine Productions, Kerala, Trivandrum through his latest poem. An old man looksAt one of his books.When I become one With the Rock of Ages,What will be left Except these pages.Down the tunnel of timeGoes my labored rhyme.Whatever the quest,I did my...

അക്കങ്ങളടയിരിക്കും ചതുരക്കളങ്ങൾ മാത്രമോ കലണ്ടർ.

0

കെ എം സന്തോഷ്കുമാർ         ചുവരിൽ പുതിയൊരു കലണ്ടർ കൂടി തൂക്കുന്നു. ഒരാണ്ട് മുഴുവൻ ആണിയിൽ തൂങ്ങിയാടിക്കിടന്ന് , വിശേഷപ്പെട്ടതേതും മറക്കാനരുതാത്തതെന്തും ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്ന പഴയ കലണ്ടർ നിറം മങ്ങി മറവിയിലേയ്ക്ക് ... ഋതുഭേദങ്ങളും ജന്മനക്ഷത്രവും മുഹൂർത്തവും അവധിയും ആഘോഷങ്ങളും രാഹുകാലവും നമസ്കാര സമയവുമെല്ലാം ആറു പുറങ്ങളുള്ള ഈ മുന്നു പായക്കടലാസിലായിരുന്നു. വരും നാളുകളുടെ വർണ്ണക്കലണ്ടർ മുന്നിലിടം നേടുമ്പോഴും വലിച്ചെറിയാനരുതാത്തൊരു ആത്മബന്ധത്തോടെ പഴയ കലണ്ടർ പുതിയതിന് കീഴെ എന്തിനോ സൂക്ഷിക്കുന്നു. ഇന്നിൽ നിന്ന് നാളെയിലേയ്ക്കുള്ള ഓട്ടപ്പാച്ചിലിനിടയിൽ തിരിഞ്ഞു നോട്ടം എന്നത് പ്രായോഗികതക്ക് നിരക്കാത്തതും പുതു...

High time to end dictatorship of any sort- K M Anthru Foundation

0

The world of full of uncertainties and human being are becoming more and more volatile and they are experiencing and exhibiting more and more intolerance day by day. Individuals, groups, communities, societies, and governments are always facing different needs and are, at various times, in conflict. The style of leadership at present has to be redefined, which shall overturn dictatorship...

“വഹ്നി സന്തപ്ത ലോഹസ്ഥാം ബുബിന്ദുനാസന്നിഭംമർത്യജന്മം ക്ഷണഭംഗുരം”

0

നഫീസത്തു ബീവി പഴുത്ത പച്ചയിരുമ്പിൽ വീഴുന്ന ഒരു തുള്ളി വെള്ളം പോലെ ഉള്ളൂ ജീവിതം എന്നറിയാവുന്ന വരാണ് പുതുതലമുറ വർണ്ണരാജികളെ കൊണ്ട് നിറഞ്ഞുനിൽക്കുന്നു നിരത്തിന്നിരുപുറവും . കാർണിവെല്ലുകൾ ഫെസ്റ്റുകൾ മാളുകളിലെ പുതുപുത്തൻ ഓഫറുകൾ നഗര രാത്രികൾ ഉറങ്ങുന്നില്ല ആഹ്ലാദ ലഹരിയിൽ ആണ് എല്ലാവരും ഒന്നും ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ലാത്ത ലോകത്തിലെ സ്വാതന്ത്ര്യ പറവകൾ ഭയമാകുന്നുണ്ട് ഭാവിയെക്കുറിച്ച് കുഞ്ഞുങ്ങളെ കുറിച്ച് അവരുടെ നിലനിൽപ്പിനെ കുറിച്ച് ഒരു റോബോട്ടിക് യുഗം അകലെയല്ല . ലഹരിയില്ലാതെ ആഹ്ലാദിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മനുഷ്യൻ ചെന്നെത്താൻ ഉള്ള കാലവും അതി വിദൂരമല്ല....